Saturday 26 July 2014

സ്പാര്‍ക്കില്‍ നിന്നും പി എഫ് ബില്‍
Sprak ല്‍ accounts എന്ന മെനുവില്‍ കയറി head code സെറ്റ് ചെയ്യുക,,പി എഫ് head of account ആണ് ഇവിടെ നല്‍കേണ്ടത്.

അതിനു ശേഷം accounts -claim entry  ngo ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.nature of claim ല്‍ ഏതു തരം ബില്‍ ആണെന്ന് സെലക്ട് ചെയ്യുക.periods of claim ല്‍ അതതു മാസത്തെ ഒന്നാം തിയതി നല്‍കുക,to നിങ്ങല്‍ നല്‍കേണ്ടതില്ല,ബാക്കി എല്ലാ ബോക്സുകളും ക്ലിക്ക് ചെയ്ത് എന്റര്‍ കൊടുക്കുക.bank account വഴിയാണ് ശമ്പളമെങ്കില്‍ mode of payment നിര്‍ബന്ധമായും bank എന്ന് നല്‍കണം, എന്നിട്ട് Submit നല്‍കുക..അപ്പോള്‍ താഴെ വരുന്ന ബോക്സില്‍ PEN  select ചെയ്യുക..4 പേരുടെ വരെ ബില്‍ ഒരുമിച്ച് തയ്യാറാക്കാം..purpose നല്‍കിയശേഷം ബാക്കിയുള്ള ബോക്സുകള്‍ പൂരിപ്പിച്ച് insert നല്‍കുക.TA ആണെങ്കില്‍ AG authorisation fill ചെയ്യേണ്ടതില്ല.
submit ന് ശേഷം വീണ്ടും accounts-claim approval ഓപ്ഷന്‍ എടുക്കുക.നേരത്തെ ചെയ്ത എന്‍ട്രി അവിടെ ഇടത്തു വശത്ത് കാണാം,അതില്‍ ക്ലിക്ക് ചെയ്താല്‍ അവിടെയുള്ള എല്ലാ ബോക്സുകളും ഫില്‍ ആകും.താഴെ ഉള്ള APPROVAL ക്ലിക്ക് ചെയ്യുക....പിന്നീട് accounts-Bills- make bill form claims ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക..DDO code,nature of claim എന്നിവ നല്‍കുക.തൊട്ടുതാഴെ വരുന്ന ബോക്സിലെ എന്‍ട്രിയില്‍ സെലക്ട് ചെയ്ത്  submit-print എടുക്കാം..

No comments:

Post a Comment